ആരാ അവിടെ...!  

Posted by Seek My Face

ആണ്ടു വിളിക്കുന്നു‌...മൂന്നിനേം കൊണ്ട് പോന്നത് കണ്ടു കാണും...

This entry was posted on 1:51 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

11 comments

അവന്‍ ആള് കോഴി തന്നെ..........:)

സംഗതി കലക്കി, ഫയല്‍ സൈസ്‌ ചെറുതായതിനാലാണോ ഫോട്ടോ കുറച്ചു ബ്ലര്‍ ആയതുപോലെ...

ഇതു മോട്ടിച്ചില്ലെങ്കിൽ പിന്നെ ഞാനെന്തിനാ ഞാനാന്നു പറയുന്നെ :)

റൊമ്പ പ്രാമാദം!!

നന്നായിരിക്കുന്ന്നു മാഷെ

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

ആരാ അവിടെ? നല്ല ഫീല്‍...

ആരോ വരുന്നുണ്ട് ..ദൈവമേ ആര്‍കായിരിക്കും നറുക്ക്
good one :D

ആ ചുള്ളന്‍റെ ഒരു ടൈം !!!


ഈ പടം കണ്ടപ്പോള്‍, പണ്ട് ഞാന്‍ ഞാനും , കത്രീന കുട്ടിയും, ബിബാഷ കുട്ടിയും കരീന ഡാര്‍ലിങ്ങും കൂടി ആഫ്രികാന്‍ വാനാഅന്തരങളില്‍ സാറ്റ് കളിക്കാന്‍ പോയത് ഓര്‍മവന്നു, സത്യം !!!