നീര്‍കാക്കയോ സ്രാവോ...  

Posted by Seek My Face

തേക്കടി ജലാശയെത്തില്‍ നിന്നും....അവിടെ ഇതു ബോട്ട് യാത്രയില്‍ സാധാരണ കാണുന്ന കാഴ്ചയാണ്...എന്തായിരിക്കും....

This entry was posted on 10:12 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

6 comments

Anonymous  

ariyaam...bt parayillaaaaaaaa....

തേക്കടി അല്ലെ ? ഏതെങ്കിലും മലയാളി വലിച്ചെറിഞ്ഞ കാലി കുപ്പി ആകും , ചുമ്മാ ആലോചിച്ചു സമയം കളയേണ്ട ...

Anonymous  

aana allee?kandittundu...

ഒന്ന് നന്നായി ബൈനോക്കുലര്‍ വെച്ച് നോക്കിയേ...

Anonymous  

ഒന്ന് നന്നായി ബൈനോക്കുലര്‍ വെച്ച് നോക്കിയേ?
ithethaa ee paazhu?

സ്രാവ് ആകാന്‍ വഴിയില്ല ... അത് കടലില്‍ അല്ലെ കാണൂ