അഞ്ചുരുളി എന്ന ടണല്‍...  

Posted by Seek My Face




ഇടുക്കി ഡാമില്‍ നിന്നും വരുന്ന ശാഖ....അഞ്ചുരുളി എന്നും ടണല്‍ എന്നും അറിയപ്പെടുന്നു...അഞ്ചു കി,മി മലക്കുള്ളില്‍ കൂടി വരുന്ന ഒരു തുരംഗം ഉണ്ടിവിടെ....ആ ചിത്രം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു... ഇപ്പോള്‍ മറ്റൊരു തെക്കടിയായി മാറികൊണ്ടിരിക്കുന്നു..മൂന്നു മലകള്‍ക്കിടയില്‍ സ്ഥിതിചെയുന്നു...മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍....