

ഇടുക്കി ഡാമില്‍ നിന്നും വരുന്ന ശാഖ....അഞ്ചുരുളി എന്നും ടണല്‍ എന്നും അറിയപ്പെടുന്നു...അഞ്ചു കി,മി മലക്കുള്ളില്‍ കൂടി വരുന്ന ഒരു തുരംഗം ഉണ്ടിവിടെ....ആ ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു... ഇപ്പോള്‍ മറ്റൊരു തെക്കടിയായി മാറികൊണ്ടിരിക്കുന്നു..മൂന്നു മലകള്‍ക്കിടയില്‍ സ്ഥിതിചെയുന്നു...മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍....
Filed under
ഫോട്ടോ
4
comments


കുവൈറ്റില്‍ നിന്നും ...മണല്‍ യാത്രയില്‍ ഏറ്റവും പേടിക്കേണ്ടത് ഇവരെയാണ് ...പെട്ടന്ന് കാണാന്‍ കഴിയില്ല ....ഏറ്റവും വിഷം ഇവരുടെ വാലിലാണ് ...ചീറ്റുന്ന വെള്ളം വീണാല്‍ മതി ഒരാള്‍ക്ക് മേളിലോട്ട് ഉള്ള വീസക്ക്.....
Filed under
ഫോട്ടോ
6
comments
Filed under
ഫോട്ടോ
4
comments
Filed under
ഫോട്ടോ
6
comments
Filed under
ഫോട്ടോ
8
comments
Filed under
ഫോട്ടോ
4
comments
Filed under
ഫോട്ടോ
2
comments
Filed under
ഫോട്ടോ
4
comments
Filed under
ഫോട്ടോ
6
comments
Filed under
ഫോട്ടോ
2
comments
യിസ്രായേലില്‍ നിന്നും ഒരു കാഴ്ച... ബൈബിളില്‍ മുന്പ് ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കല്പാത്രങ്ങള്‍...കല്പാത്രങ്ങളും പള്ളികളും കോട്ടകളും സ്ഥലങ്ങളും എല്ലാം ഇപ്പോളും അവിടെ അതുപോലെ സൂക്ഷിച്ചിരിക്കുന്നു അതില്‍ രണ്ടെണ്ണം മീനുകള്‍ക്കും ആമ്പലുകള്‍ക്കും കൂടാരമായപ്പോള്‍....
Filed under
ഫോട്ടോ
9
comments
ഓര്‍ക്കുക മനുഷ്യാ നീ...
മരണം വരുമൊരുനാള്‍ ....
നേട്ടങ്ങള്‍ എല്ലാം കൂടെ പോരുമോ...
പാപങ്ങള്‍ ക്ഷമിക്കപ്പെടുമോ ...
കൂടെ ഉള്ളവര്‍ അന്ന് കാണുമോ...
ധനമോ ചെറുസുഖങ്ങളോ...
അന്ന് വിലയായി മാറുമോ...
ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...
കിട്ടിയ ജന്മം നന്മ ചെയ്തീടുകില്‍...
അതില്പരം ഭാഗ്യം വേറെ ഉണ്ടോ...
Filed under
കവിത
6
comments
തേക്കടി ജലാശയെത്തില്‍ നിന്നും....അവിടെ ഇതു ബോട്ട് യാത്രയില്‍ സാധാരണ കാണുന്ന കാഴ്ചയാണ്...എന്തായിരിക്കും....
Filed under
ഫോട്ടോ
6
comments
കടല്‍ത്തീരത്ത് ഇരിക്കുക നടക്കുക അതില്‍ തലയും കുത്തി മറിയുക ഇതൊക്കെ മനസിനും ശരീരത്തിനും വളരെ നല്ലതാണ്...പക്ഷെ ഇപ്പോള്‍ പഴയപോലെ അതിലേക്കു ഓടിഇറങ്ങാന്‍ പറ്റുമോ...സൂനാമി അല്ല ഇപ്പോള്‍ പ്രശ്നം..വലിയ സ്രാവുകള്‍ ആണ്...കഴിഞ്ഞ ദിവസം അറബി നാട്ടില്‍ തീരത്ത് കെട്ടിയ വലയില്‍ രണ്ടു ചേട്ടന്മാര്‍ കുടുങ്ങി...അതിന്റെ ഓക്കേ ചിത്രങ്ങള്‍ മെയിലില്‍ കാണുവാന്‍ ഇടയായി ഇനി ആ വഴിക്ക് പോകാന്‍ ഒക്കുവോ...പേടിച്ചിട്ടല്ല....
Filed under
ഫോട്ടോ
6
comments
Filed under
ഫോട്ടോ
5
comments
Filed under
ഫോട്ടോ
6
comments
About Me
My Friends
Categories
- അറബിനാട്.... (1)
- ഓര്‍മ്മ (1)
- കവിത (1)
- തിരിഞ്ഞുനോട്ടം (1)
- ഫോട്ടോ (47)
- മഞ്ഞ് (1)
- മഴ (1)
Archives
My Blog List
-
പെയ്തൊഴിയാതെ16 years ago
-






