നക്ഷത്രതിളക്കം....  

Posted by Seek My Face

ഇടയിലൂടെ ഒരു പ്രകാശവലയം...

നീര്‍കാക്കയോ സ്രാവോ...  

Posted by Seek My Face

തേക്കടി ജലാശയെത്തില്‍ നിന്നും....അവിടെ ഇതു ബോട്ട് യാത്രയില്‍ സാധാരണ കാണുന്ന കാഴ്ചയാണ്...എന്തായിരിക്കും....

തിരമാല...  

Posted by Seek My Face

കടല്‍ത്തീരത്ത്‌ ഇരിക്കുക നടക്കുക അതില്‍ തലയും കുത്തി മറിയുക ഇതൊക്കെ മനസിനും ശരീരത്തിനും വളരെ നല്ലതാണ്...പക്ഷെ ഇപ്പോള്‍ പഴയപോലെ അതിലേക്കു ഓടിഇറങ്ങാന്‍ പറ്റുമോ...സൂനാമി അല്ല ഇപ്പോള്‍ പ്രശ്നം..വലിയ സ്രാവുകള്‍ ആണ്...കഴിഞ്ഞ ദിവസം അറബി നാട്ടില്‍ തീരത്ത് കെട്ടിയ വലയില്‍ രണ്ടു ചേട്ടന്മാര്‍ കുടുങ്ങി...അതിന്റെ ഓക്കേ ചിത്രങ്ങള്‍ മെയിലില്‍ കാണുവാന്‍ ഇടയായി ഇനി ആ വഴിക്ക് പോകാന്‍ ഒക്കുവോ...പേടിച്ചിട്ടല്ല....

നീ ഇടതോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട്...  

Posted by Seek My Face

ഇവര്‍ക്കിടയില്‍ എന്താ പ്രശ്നം...നിക്കണ നില്പ് കണ്ടില്ലേ ....ഇവരും...

ഒളിഞ്ഞുനോട്ടം...  

Posted by Seek My Face

കാടുകളില്‍ കു‌ടി ഉള്ള യാത്രകള്‍ എപ്പോഴും മനസ്സിനും കണ്ണിനും കുളിര്‍മ നല്‍കുന്നവയാണ്..അങ്ങനെ കണ്ടത് ...

വൃക്ഷസമ്പത്ത്...  

Posted by Seek My Face

ഒരു ചെടിയോ മരമോ നശിപ്പിച്ചാല്‍ പകരം മു‌ന്നെണ്ണം നട്ട് പിടിപ്പിക്കണം എന്നല്ലേ? ഇങ്ങനെ പോയാല്‍ ഒരു മു‌ന്നുതലമുറയ്ക്ക് ശേഷം വരുന്നവര്‍ക്ക് പടം കാണിച്ചുകൊടുക്കണ്ടേ വരുമോ?

വര്‍ണ്ണപന്തല്‍...  

Posted by Seek My Face

കട്ടപ്പന കുട്ടിക്കാനം റോഡില്‍കു‌ടി പോയപ്പോള്‍ കിട്ടിയ ഒരു ക്ലിക്ക്....