മരുഭൂമിയിലെ വില്ലന്മാര്‍...  

Posted by Seek My Face

കുവൈറ്റില്‍ നിന്നും ...മണല്‍ യാത്രയില്‍ ഏറ്റവും പേടിക്കേണ്ടത് ഇവരെയാണ് ...പെട്ടന്ന് കാണാന്‍ കഴിയില്ല ....ഏറ്റവും വിഷം ഇവരുടെ വാലിലാണ് ...ചീറ്റുന്ന വെള്ളം വീണാല്‍ മതി ഒരാള്‍ക്ക്‌ മേളിലോട്ട് ഉള്ള വീസക്ക്.....