നീലജലാശയത്തില്‍...  

Posted by Seek My Face


ഇടുക്കി ഡാം...ടണല്‍(അഞ്ചുരുളി)...
തുരങ്കത്തിലെ ജലപ്രവാഹം ഇതിലേക്ക് അലിഞ്ഞുചേരുന്നു...

"തുരങ്കം....ഒരു പ്രളയ തരംഗം"  

Posted by Seek My Face

ഇടുക്കി ഡാം...അതില്‍ നിന്നും ചിതറി ഒഴുകി കെട്ടി നില്‍ക്കുന്ന
പല ശാഖകള്‍...അതിലൊന്നാണ് ടണല്‍(അഞ്ചുരുളി )...
ഇരട്ടയാര്‍ ‍ ഡാമില്‍നിന്നും കുരിശു മലയുടെ ഉള്ളിലുടെ കടന്നു പോകുന്ന... 5 k.m ദൈര്‍ഘ്യമുള്ളതാണ് ഈ തുരങ്കം...

മണലില്‍ വിളയുന്ന മാണിക്യം  

Posted by Seek My Face


ഈന്തപ്പന കുവൈറ്റ്‌ .......

ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിരണ്ടു  

Posted by Seek My Face


ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിരണ്ടു ഏപ്രില്‍ ഇരുപത്തിനാല് ...........

അന്ന് അപ്രതിക്ഷിതമായി സുര്യന്‍ നേരത്തെ ഉദിച്ചു ..........

മിന്നാമിനുങ്ങുകള്‍ ഓടി ഒളിച്ചു.....
ചീവീടുകളുടെ നിലവിളികള്‍ പെട്ടന്ന് നിലച്ചുപോയി .....

പതിവിനു വിപരീതമായി കിളികള്‍ കാറി പാറി ഉയരത്തില്‍ പറന്നു .......

മന്ദമാരുതന്‍ നിശ്ചലനായി ....

മാനം കറുത്തിരുണ്ട് എങ്ങും മിന്നലും ഇടിമുഴക്കവും......
പ്രകൃതിരമണീയമായ ആ നാട് അന്ന് നടുങ്ങി വിറച്ചു ..........................

തുടരും.....

മഞ്ഞിനാല്‍ ഉണരുന്ന കുട്ടിക്കാനം  

Posted by Seek My Face


ഒരു മഞ്ഞുകാലം ....എന്റെ നാട്

ചാറ്റല്‍ മഴയത്ത് നനയുന്ന കുട്ടിക്കാനം  

Posted by Seek My Face




ഒരു മഴക്കാലം ---- എന്റെ നാട്