ഇന്ന് വളര്‍ന്നു നാളെ....  

Posted by Seek My Face

പുതിയ ക്യാമറയിലെ പരീക്ഷണം...കുവൈറ്റില്‍ നിന്നും...

മരുഭുമിയിലെ നീരൊഴുക്ക്...  

Posted by Seek My Face


ഈജിപ്റ്റ്‌ മരുഭുമിയില്‍ നിന്നും...ചുട്ടുപൊള്ളുന്ന ചൂട് കാലത്തും നിലക്കാത്ത നീരുറവ...

പുരാതന കുടവും...ആമ്പലും..  

Posted by Seek My Face

യിസ്രായേലില്‍ നിന്നും ഒരു കാഴ്ച... ബൈബിളില്‍ മുന്പ് ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കല്പാത്രങ്ങള്‍...കല്പാത്രങ്ങളും പള്ളികളും കോട്ടകളും സ്ഥലങ്ങളും എല്ലാം ഇപ്പോളും അവിടെ അതുപോലെ
സൂക്ഷിച്ചിരിക്കുന്നു അതില്‍ രണ്ടെണ്ണം മീനുകള്‍ക്കും ആമ്പലുകള്‍ക്കും കൂടാരമായപ്പോള്‍....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....  

Posted by Seek My Face

ഓര്‍ക്കുക മനുഷ്യാ നീ...
മരണം വരുമൊരുനാള്‍ ....

നേട്ടങ്ങള്‍ എല്ലാം കൂടെ പോരുമോ...
പാപങ്ങള്‍ ക്ഷമിക്കപ്പെടുമോ ...
കൂടെ ഉള്ളവര്‍ അന്ന് കാണുമോ...
ധനമോ ചെറുസുഖങ്ങളോ...
അന്ന് വിലയായി മാറുമോ...

ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...
കിട്ടിയ ജന്മം നന്മ ചെയ്തീടുകില്‍...
അതില്പരം ഭാഗ്യം വേറെ ഉണ്ടോ...