പുരാതന കുടവും...ആമ്പലും..  

Posted by Seek My Face

യിസ്രായേലില്‍ നിന്നും ഒരു കാഴ്ച... ബൈബിളില്‍ മുന്പ് ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കല്പാത്രങ്ങള്‍...കല്പാത്രങ്ങളും പള്ളികളും കോട്ടകളും സ്ഥലങ്ങളും എല്ലാം ഇപ്പോളും അവിടെ അതുപോലെ
സൂക്ഷിച്ചിരിക്കുന്നു അതില്‍ രണ്ടെണ്ണം മീനുകള്‍ക്കും ആമ്പലുകള്‍ക്കും കൂടാരമായപ്പോള്‍....

This entry was posted on 10:56 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

9 comments

എന്ത് ഭംഗി നിന്നെ കാണാന്‍ എന്റെ ഓമലാളെ ......

നന്നായിട്ടുണ്ട്

ഒരു കുഞ്ഞു കേരളം അവിടെയും എന്നത് പോലെ തോനുന്നു

purathana lulathil aadhunika mathsyam alle

kollamSAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

കേരളമാണോന്നു വിചാരിച്ചു ആമ്പല്‍ പൂ കണ്ടിട്ടു്.

Anonymous  

nice one....