ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിരണ്ടു  

Posted by Seek My Face


ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിരണ്ടു ഏപ്രില്‍ ഇരുപത്തിനാല് ...........

അന്ന് അപ്രതിക്ഷിതമായി സുര്യന്‍ നേരത്തെ ഉദിച്ചു ..........

മിന്നാമിനുങ്ങുകള്‍ ഓടി ഒളിച്ചു.....
ചീവീടുകളുടെ നിലവിളികള്‍ പെട്ടന്ന് നിലച്ചുപോയി .....

പതിവിനു വിപരീതമായി കിളികള്‍ കാറി പാറി ഉയരത്തില്‍ പറന്നു .......

മന്ദമാരുതന്‍ നിശ്ചലനായി ....

മാനം കറുത്തിരുണ്ട് എങ്ങും മിന്നലും ഇടിമുഴക്കവും......
പ്രകൃതിരമണീയമായ ആ നാട് അന്ന് നടുങ്ങി വിറച്ചു ..........................

തുടരും.....

This entry was posted on 5:00 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

3 comments

Anonymous  

baaki kude porattu

April 24 1982.........
അന്നാണ് ജന്മദിനം അല്ലേ.......:)

Anonymous  

OH..........BHAYANKARAM.....ENIKU ESHTTAMAYI DYLOGES.........ETHENTHA NOVALOMATTO ANNO THUDARAN ??? ETHRA EPISODA ???
MOLANTY