"തുരങ്കം....ഒരു പ്രളയ തരംഗം"  

Posted by Seek My Face

ഇടുക്കി ഡാം...അതില്‍ നിന്നും ചിതറി ഒഴുകി കെട്ടി നില്‍ക്കുന്ന
പല ശാഖകള്‍...അതിലൊന്നാണ് ടണല്‍(അഞ്ചുരുളി )...
ഇരട്ടയാര്‍ ‍ ഡാമില്‍നിന്നും കുരിശു മലയുടെ ഉള്ളിലുടെ കടന്നു പോകുന്ന... 5 k.m ദൈര്‍ഘ്യമുള്ളതാണ് ഈ തുരങ്കം...

This entry was posted on 6:41 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

8 comments

സ്വപ്നങ്ങളുടെ ജല സഞ്ചാര മാര്‍ഗം..
ഇതിലൂടെ ഞാനോരിക്കലൊരു കടലാസ് തോണിയുമായ്‌
നിന്നെ തേടി വരും..
...............

ഫോട്ടോ നന്നായി

നന്നായിരിക്കുന്നു

സുന്ദരം ഈ ചിത്രം....