പെയ്തൊഴിയാതെ
15 years ago
തേക്കടി ജലാശയെത്തില്‍ നിന്നും....അവിടെ ഇതു ബോട്ട് യാത്രയില്‍ സാധാരണ കാണുന്ന കാഴ്ചയാണ്...എന്തായിരിക്കും....
കടല്‍ത്തീരത്ത് ഇരിക്കുക നടക്കുക അതില്‍ തലയും കുത്തി മറിയുക ഇതൊക്കെ മനസിനും ശരീരത്തിനും വളരെ നല്ലതാണ്...പക്ഷെ ഇപ്പോള്‍ പഴയപോലെ അതിലേക്കു ഓടിഇറങ്ങാന്‍ പറ്റുമോ...സൂനാമി അല്ല ഇപ്പോള്‍ പ്രശ്നം..വലിയ സ്രാവുകള്‍ ആണ്...കഴിഞ്ഞ ദിവസം അറബി നാട്ടില്‍ തീരത്ത് കെട്ടിയ വലയില്‍ രണ്ടു ചേട്ടന്മാര്‍ കുടുങ്ങി...അതിന്റെ ഓക്കേ ചിത്രങ്ങള്‍ മെയിലില്‍ കാണുവാന്‍ ഇടയായി ഇനി ആ വഴിക്ക് പോകാന്‍ ഒക്കുവോ...പേടിച്ചിട്ടല്ല....