ഇടുക്കി ഡാമില്‍ നിന്നും വരുന്ന ശാഖ....അഞ്ചുരുളി എന്നും ടണല്‍ എന്നും അറിയപ്പെടുന്നു...അഞ്ചു കി,മി മലക്കുള്ളില്‍ കൂടി വരുന്ന ഒരു തുരംഗം ഉണ്ടിവിടെ....ആ ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു... ഇപ്പോള്‍ മറ്റൊരു തെക്കടിയായി മാറികൊണ്ടിരിക്കുന്നു..മൂന്നു മലകള്‍ക്കിടയില്‍ സ്ഥിതിചെയുന്നു...മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍....