പെയ്തൊഴിയാതെ
15 years ago
യിസ്രായേലില്‍ നിന്നും ഒരു കാഴ്ച... ബൈബിളില്‍ മുന്പ് ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കല്പാത്രങ്ങള്‍...കല്പാത്രങ്ങളും പള്ളികളും കോട്ടകളും സ്ഥലങ്ങളും എല്ലാം ഇപ്പോളും അവിടെ അതുപോലെ ഓര്‍ക്കുക മനുഷ്യാ നീ...
മരണം വരുമൊരുനാള്‍ ....
നേട്ടങ്ങള്‍ എല്ലാം കൂടെ പോരുമോ...
പാപങ്ങള്‍ ക്ഷമിക്കപ്പെടുമോ ...
കൂടെ ഉള്ളവര്‍ അന്ന് കാണുമോ...
ധനമോ ചെറുസുഖങ്ങളോ...
അന്ന് വിലയായി മാറുമോ...
ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...
കിട്ടിയ ജന്മം നന്മ ചെയ്തീടുകില്‍...
അതില്പരം ഭാഗ്യം വേറെ ഉണ്ടോ...