ചെറുകുടുംബം......  

Posted by Seek My Faceകുവൈറ്റില്‍ നിന്നും.... ഇവിടുത്തെ പ്രാവിന്‍ കൂട്ടങ്ങള്‍ ഒരു കാഴ്ച തന്നെയാണ് ...അതില്‍ നിന്നും സ്നേഹം പങ്കുവെക്കാന്‍ അല്പം മാറിഇരുന്നപ്പോള്‍ ......

This entry was posted on 9:42 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

4 comments

നല്ല ഒരു ചെറുകുടുംബം

സന്തുഷ്ട കുടുംബം.

നല്ല ചിത്രങ്ങൾ.... പ്രാവുകളെ മുഴുവനായി ഫ്രയിമിൽ ഉൾപ്പെടുത്താമായിരുന്നു...

ചെറുകുടുംബത്തില്‍ ഇണപ്രാവുകളേയുള്ളൂ, കുഞ്ഞുപ്രാവുകളില്ലല്ലോ!