ചുഴിയോ...കുഴിയോ...  

Posted by Seek My Face

അറിയാതെ ഇതിലെ വന്നാല്‍...

This entry was posted on 3:23 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

12 comments

ചുഴിയുണ്ടാക്കിയ കുഴി.

എന്താണങ്കിലും മനോഹരം അതിമനോഹരം

മനോഹരമായിരിക്കുന്നു ഈ ചുഴി അല്ല കുഴി..

കണ്ടിട്ടു പേടിയാവുന്നു.

ഫോട്ടോയ്ക്ക്‌ ഒരു അടിക്കുറിപ്പ് ഉണ്ടായാല്‍ - ഇത് എവിടെയാണ്, എന്താണ് - എന്ന് മനസ്സിലാക്കാന്‍ സാധിക്കും എന്ന് തോന്നുന്നു. സത്യത്തില്‍ ഇതെന്താ സംഭവം?

വഴി... മരണത്തിലേക്കുള്ളത്..

ഫോര്‍വേഡ് ആയി ഇത് കണ്ടിട്ടുണ്ട്...പക്ഷെ ഇതെവിടെയാ..ശെരിക്കും വലുതാണോ??

നല്ല ചിത്രം....

ഇതെവിടെയാ.. ?

സീക്ക് മാമാ...കണ്ടിട്ട് പേടിയാവുന്നു

ഈ വെള്ളത്തിലിങ്ങനെകുഴി കുഴിക്കാനുള്ള ടെക്നോളജി സമ്മതിക്കണം.....!!!!!!!!!!!!!!
നന്നായിട്ടുണ്ട്