നീ ഇടതോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട്...
undefined undefined,
undefined
undefined
ഇങ്ങനെ ഇവരെ കാണുമ്പോള്‍ പാവങ്ങള്‍ എന്ന് തോന്നും...എന്തെന്ക്കിലും ആഹാര സാധനവുമായി പതിനെട്ടാമത്തെ അടവ് പഠിച്ചിട്ടേ ഇവരുടെ മുന്നില്‍ ചെല്ലാവു...എനിക്ക് കിട്ടിയ ഒരു ചെറിയ അനുഭവം...ഞാന്‍ മിക്കവാറും തേക്കടിയില്‍ ചെല്ലാറുണ്ട്..ഒരു തവണ സമ്മാനം കിട്ടിയ ഒരു പഴുത്ത വാഴക്കുല വണ്ടിക്കു മുകളില്‍ വച്ചു ചെല്ലാന്‍ ഇടയായി..ഞങ്ങള്‍ പുറത്തിറങ്ങിയതും കുറെയെണ്ണം അതിലേക്കു പാഞ്ഞു കയറുന്നത് കണ്ടു..ആ കുല അസ്ഥികൂടമയത്തിനു ശേഷമാണ് ആശാന്മാര്‍ പിന്മാറിയത് ..ഞങ്ങള്‍ ഓടിക്കാന്‍ നോക്കിയതിനു പ്രതിഫലമായി കിട്ടിയത്... ധനനഷ്ട്ടം..മാനനഷ്ട്ടം.. ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പൊള്‍ ഇവന്മാരെ സൂക്ഷിക്കുക...