അല്ലിയാമ്പല്‍ കടവില്‍...  

Posted by Seek My Face

നേരില്‍ കണ്ടാല്‍ പോരാന്‍ തോന്നുകേല ഈ വയനാടന്‍ കാഴ്ച ...

This entry was posted on 11:51 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

8 comments

ശരിയാണു കണ്ടിട്ടു മതിയാകുന്നില്ല.

ശരിയാണ്, പൂക്കോട് തടാകത്തില്‍ നിന്നുള്ള കാഴ്ചയല്ലേ... നേരില്‍ കാണുകതന്നെ വേണം. ഒരു ക്ലോസപ്പ് ഇവിടെ ഉണ്ട്.

പൂക്കോടു തടാകത്തിലെ ആമ്പല്‍ പൂക്കളെകണ്ടുകൊണ്ട് തടാകത്തിനു ചുറ്റും ഒരു റൌണ്ടടിച്ചിരുന്നു കഴിഞ്ഞതവണ പോയപ്പോള്‍...ഏതോ കാട്ടിലകപ്പെട്ടപോലുള്ള ആ വഴിയും ,എണ്ണിയാല്‍ തീരാത്ത ആമ്പല്‍പ്പൂവുകളും മനസ്സില്‍ തങ്ങി നില്‍ക്കുന്നു...ഓര്‍മ്മിപ്പിച്ചതിന് നന്ദി.

nannaayirikkunnoooooooooo......

പോരല്ലോ....ഒന്നും അങ്ങോട്ട് തെളിഞ്ഞില്ല...

കൊള്ളാം ....നന്നായിരിക്കുന്നു ...ഈ ഗ്രാമീണ ഭംഗി ...