തേക്കടിയിലെ ഒരു കാഴ്ച..  

Posted by Seek My Face


ഇങ്ങനെ ഇവരെ കാണുമ്പോള്‍ പാവങ്ങള്‍ എന്ന് തോന്നും...എന്തെന്ക്കിലും ആഹാര സാധനവുമായി പതിനെട്ടാമത്തെ അടവ് പഠിച്ചിട്ടേ ഇവരുടെ മുന്നില്‍ ചെല്ലാവു...എനിക്ക് കിട്ടിയ ഒരു ചെറിയ അനുഭവം...ഞാന്‍ മിക്കവാറും തേക്കടിയില്‍ ചെല്ലാറുണ്ട്‌..ഒരു തവണ സമ്മാനം കിട്ടിയ ഒരു പഴുത്ത വാഴക്കുല വണ്ടിക്കു മുകളില്‍ വച്ചു ചെല്ലാന്‍ ഇടയായി..ഞങ്ങള്‍ പുറത്തിറങ്ങിയതും കുറെയെണ്ണം അതിലേക്കു പാഞ്ഞു കയറുന്നത് കണ്ടു..ആ കുല അസ്ഥികൂടമയത്തിനു ശേഷമാണ് ആശാന്മാര്‍ പിന്മാറിയത് ..ഞങ്ങള്‍ ഓടിക്കാന്‍ നോക്കിയതിനു പ്രതിഫലമായി കിട്ടിയത്... ധനനഷ്ട്ടം..മാനനഷ്ട്ടം.. ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പൊള്‍ ഇവന്മാരെ സൂക്ഷിക്കുക...

This entry was posted on 8:30 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

4 comments

Anonymous  

good one....

തേക്കടിയിലേക്ക് ഇനി ഇപ്പോഴൊന്നും ഞാനില്ല...

പാവങ്ങള്‍ ....പിന്നെ ഇവന്മാര്‍ ബോട്ടില്‍ കേറാതിരിക്കട്ടെ ...അല്ലെങ്കില്‍ അവയെയും മുക്കി കൊല്ലും നമ്മള്‍ .....

ബ്ലോഗ് തുറന്നാല്‍ ഉടന്‍ ഉള്ള ഈ സംഗീതം ദയവായി ഒഴിവാക്കുക ...ചിത്രത്തിലേക്കുള്ള വഴി അത് മാറ്റി കളയുന്നു