പുതുവത്സരാശംസേകള്‍  

Posted by Seek My Face
undefined undefined,
undefined

അഞ്ചുരുളി എന്ന ടണല്‍...  

Posted by Seek My Face
undefined undefined,
undefined




ഇടുക്കി ഡാമില്‍ നിന്നും വരുന്ന ശാഖ....അഞ്ചുരുളി എന്നും ടണല്‍ എന്നും അറിയപ്പെടുന്നു...അഞ്ചു കി,മി മലക്കുള്ളില്‍ കൂടി വരുന്ന ഒരു തുരംഗം ഉണ്ടിവിടെ....ആ ചിത്രം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു... ഇപ്പോള്‍ മറ്റൊരു തെക്കടിയായി മാറികൊണ്ടിരിക്കുന്നു..മൂന്നു മലകള്‍ക്കിടയില്‍ സ്ഥിതിചെയുന്നു...മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍....

മരുഭൂമിയിലെ വില്ലന്മാര്‍...  

Posted by Seek My Face
undefined undefined,
undefined

കുവൈറ്റില്‍ നിന്നും ...മണല്‍ യാത്രയില്‍ ഏറ്റവും പേടിക്കേണ്ടത് ഇവരെയാണ് ...പെട്ടന്ന് കാണാന്‍ കഴിയില്ല ....ഏറ്റവും വിഷം ഇവരുടെ വാലിലാണ് ...ചീറ്റുന്ന വെള്ളം വീണാല്‍ മതി ഒരാള്‍ക്ക്‌ മേളിലോട്ട് ഉള്ള വീസക്ക്.....

അരയെന്നങ്ങളുടെ ലോകം ....  

Posted by Seek My Face
undefined undefined,
undefined

ചാറ്റല്‍ മഴയെത്തു ...  

Posted by Seek My Face
undefined undefined,
undefined

കുവൈറ്റില്‍ നിന്നും ....ഒരു ചെറു മഴയെത്തു റോഡില്‍ കണ്ടത് .....

ജീവനുള്ള പഞ്ഞികേട്ടോ ?  

Posted by Seek My Face
undefined undefined,
undefined



കുവൈറ്റില്‍ നിന്നും ..... ഫോട്ടം പിടിക്കാന്‍ ആണേല്‍ ഞാന്‍ എങ്ങനേം കിടന്നു തരും....

എന്താ വേണ്ടേ....  

Posted by Seek My Face
undefined undefined,
undefined

കുവൈറ്റില്‍ നിന്നും....കൂട്ടിലെക്കു കയറുമ്പോള്‍ ....

ചെറുകുടുംബം......  

Posted by Seek My Face
undefined undefined,
undefined



കുവൈറ്റില്‍ നിന്നും.... ഇവിടുത്തെ പ്രാവിന്‍ കൂട്ടങ്ങള്‍ ഒരു കാഴ്ച തന്നെയാണ് ...അതില്‍ നിന്നും സ്നേഹം പങ്കുവെക്കാന്‍ അല്പം മാറിഇരുന്നപ്പോള്‍ ......

നിനക്കാത്ത നേരത്ത്....  

Posted by Seek My Face
undefined undefined,
undefined


കുവൈറ്റില്‍ നിന്നും .... പനഓലകളുടെ പടമെടുത്തു കളിക്കുമ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു ക്ലിക്ക് ....

അഞ്ചാം മണി...  

Posted by Seek My Face
undefined undefined,
undefined



കുവൈറ്റില്‍ നിന്നും...തണുപ്പ് സമയമായതിനാല്‍ നേരത്തെ ഇരുട്ടും...ആകാശത്തിലെ നിറമാറ്റം മനോഹരമായി തോന്നി...അങ്ങനെ ക്ലിക്കിയത് .....

പുതുവര്‍ഷത്തില്‍...  

Posted by Seek My Face
undefined undefined,
undefined

പുതുവത്സരാശംസകള്‍ ...