ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....  

Posted by Seek My Face

ഓര്‍ക്കുക മനുഷ്യാ നീ...
മരണം വരുമൊരുനാള്‍ ....

നേട്ടങ്ങള്‍ എല്ലാം കൂടെ പോരുമോ...
പാപങ്ങള്‍ ക്ഷമിക്കപ്പെടുമോ ...
കൂടെ ഉള്ളവര്‍ അന്ന് കാണുമോ...
ധനമോ ചെറുസുഖങ്ങളോ...
അന്ന് വിലയായി മാറുമോ...

ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...
കിട്ടിയ ജന്മം നന്മ ചെയ്തീടുകില്‍...
അതില്പരം ഭാഗ്യം വേറെ ഉണ്ടോ...

This entry was posted on 11:32 am and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

6 comments

ആദ്യമായി പരീക്ഷിച്ചു നോക്കിയതാ...തെറ്റുകള്‍ ക്ഷമിക്കുക...തല്ലി നേരെയാക്കുക...

തല്ലി നേരെയാക്കാന്‍ ഒന്നും ഇല്ല മാഷേ , അങ്ങിനെയെങ്കില്‍ ഈ ബ്ലോഗ്‌ ലോകത്ത് നിന്നും എത്ര തല്ലു ഞാനൊക്കെ വാരികൂട്ടും , അതിനല്ലേ ഗൂഗിള്‍ നമുക്ക് ഇത് തന്നത് ,ചുമ്മാ അങ്ങ് തട്ട്...
നമ്മുടെ ജഗതി പൂച്ചയ്കൊരു മൂക്കുത്തി സ്റ്റൈല്‍ വരെ നോകാം എന്താ ... കൂട്ടുണ്ട്‌ കേട്ടോ.. :)

ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...


try again best wishes

Anonymous  

Good Afternoon

Thanks for writing this blog, loved reading it

Anonymous  

top [url=http://www.001casino.com/]casino games[/url] coincide the latest [url=http://www.casinolasvegass.com/]las vegas casino[/url] unshackled no store perk at the best [url=http://www.baywatchcasino.com/]charitable casino games
[/url].