യിസ്രായേലില്‍ നിന്നും ഒരു കാഴ്ച... ബൈബിളില്‍ മുന്പ് ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കല്പാത്രങ്ങള്‍...കല്പാത്രങ്ങളും പള്ളികളും കോട്ടകളും സ്ഥലങ്ങളും എല്ലാം ഇപ്പോളും അവിടെ അതുപോലെ ഓര്‍ക്കുക മനുഷ്യാ നീ...
മരണം വരുമൊരുനാള്‍ ....
നേട്ടങ്ങള്‍ എല്ലാം കൂടെ പോരുമോ...
പാപങ്ങള്‍ ക്ഷമിക്കപ്പെടുമോ ...
കൂടെ ഉള്ളവര്‍ അന്ന് കാണുമോ...
ധനമോ ചെറുസുഖങ്ങളോ...
അന്ന് വിലയായി മാറുമോ...
ഇന്ന് വളര്‍ന്നു നാളെ ചവിട്ടേറ്റു വാടുന്ന...
പുല്ലു പോലല്ലോ ഈ ജീവിതം...
കിട്ടിയ ജന്മം നന്മ ചെയ്തീടുകില്‍...
അതില്പരം ഭാഗ്യം വേറെ ഉണ്ടോ...
തേക്കടി ജലാശയെത്തില്‍ നിന്നും....അവിടെ ഇതു ബോട്ട് യാത്രയില്‍ സാധാരണ കാണുന്ന കാഴ്ചയാണ്...എന്തായിരിക്കും....
കടല്‍ത്തീരത്ത് ഇരിക്കുക നടക്കുക അതില്‍ തലയും കുത്തി മറിയുക ഇതൊക്കെ മനസിനും ശരീരത്തിനും വളരെ നല്ലതാണ്...പക്ഷെ ഇപ്പോള്‍ പഴയപോലെ അതിലേക്കു ഓടിഇറങ്ങാന്‍ പറ്റുമോ...സൂനാമി അല്ല ഇപ്പോള്‍ പ്രശ്നം..വലിയ സ്രാവുകള്‍ ആണ്...കഴിഞ്ഞ ദിവസം അറബി നാട്ടില്‍ തീരത്ത് കെട്ടിയ വലയില്‍ രണ്ടു ചേട്ടന്മാര്‍ കുടുങ്ങി...അതിന്റെ ഓക്കേ ചിത്രങ്ങള്‍ മെയിലില്‍ കാണുവാന്‍ ഇടയായി ഇനി ആ വഴിക്ക് പോകാന്‍ ഒക്കുവോ...പേടിച്ചിട്ടല്ല....ഇങ്ങനെ ഇവരെ കാണുമ്പോള്‍ പാവങ്ങള്‍ എന്ന് തോന്നും...എന്തെന്ക്കിലും ആഹാര സാധനവുമായി പതിനെട്ടാമത്തെ അടവ് പഠിച്ചിട്ടേ ഇവരുടെ മുന്നില്‍ ചെല്ലാവു...എനിക്ക് കിട്ടിയ ഒരു ചെറിയ അനുഭവം...ഞാന്‍ മിക്കവാറും തേക്കടിയില്‍ ചെല്ലാറുണ്ട്..ഒരു തവണ സമ്മാനം കിട്ടിയ ഒരു പഴുത്ത വാഴക്കുല വണ്ടിക്കു മുകളില്‍ വച്ചു ചെല്ലാന്‍ ഇടയായി..ഞങ്ങള്‍ പുറത്തിറങ്ങിയതും കുറെയെണ്ണം അതിലേക്കു പാഞ്ഞു കയറുന്നത് കണ്ടു..ആ കുല അസ്ഥികൂടമയത്തിനു ശേഷമാണ് ആശാന്മാര്‍ പിന്മാറിയത് ..ഞങ്ങള്‍ ഓടിക്കാന്‍ നോക്കിയതിനു പ്രതിഫലമായി കിട്ടിയത്... ധനനഷ്ട്ടം..മാനനഷ്ട്ടം.. ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പൊള്‍ ഇവന്മാരെ സൂക്ഷിക്കുക...
ഞങ്ങളില്‍ ഒന്നിനെ തൊട്ടുകളിച്ചാല്‍ .....
ഇടുക്കി ഡാം...ടണല്‍(അഞ്ചുരുളി)...
തുരങ്കത്തിലെ ജലപ്രവാഹം ഇതിലേക്ക് അലിഞ്ഞുചേരുന്നു...
ഇടുക്കി ഡാം...അതില്‍ നിന്നും ചിതറി ഒഴുകി കെട്ടി നില്‍ക്കുന്ന
പല ശാഖകള്‍...അതിലൊന്നാണ് ടണല്‍(അഞ്ചുരുളി )...
ഇരട്ടയാര്‍ ഡാമില്‍നിന്നും കുരിശു മലയുടെ ഉള്ളിലുടെ കടന്നു പോകുന്ന... 5 k.m ദൈര്‍ഘ്യമുള്ളതാണ് ഈ തുരങ്കം...
ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിരണ്ടു ഏപ്രില്‍ ഇരുപത്തിനാല് ...........
അന്ന് അപ്രതിക്ഷിതമായി സുര്യന്‍ നേരത്തെ ഉദിച്ചു ..........
മിന്നാമിനുങ്ങുകള്‍ ഓടി ഒളിച്ചു.....
തുടരും.....




















